Follow KVARTHA on Google news Follow Us!
ad

കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍

കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍. ഒഡീഷ സ്വദേKochi, News, Arrested, Crime, Criminal Case, Train, Kerala,
കൊച്ചി: (www.kvartha.com 14.01.2019) കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍. ഒഡീഷ സ്വദേശി ശ്രീകാന്ത് നായിക്കാണ് കൊച്ചിയില്‍ പിടിയിലായത്.

മൂന്നര കിലോ കഞ്ചാവ് പിടിച്ചെടുത്തു. ട്രെയിനില്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കവെയാണ് ശ്രീകാന്തിനെ പിടികൂടിയത്.

 Odisha native held with ganja. Kochi, News, Arrested, Crime, Criminal Case, Train, Kerala.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Odisha native held with ganja. Kochi, News, Arrested, Crime, Criminal Case, Train, Kerala.