» » » » » » ഹുവാവേ വൈ 9 2019 ഇന്ത്യയിലേക്ക് വരുന്നു

മുംബൈ:(www.kvartha.com 11/01/2019) 15,990 രൂപ വിലയുള്ള ഹുവാവേ വൈ9 2019 ഇന്ത്യയിലെത്തുന്നു. 4 ജിബി റാം+64 ജിബി റോം ഉള്ള ഫോണ്‍ സഫയര്‍ ബ്ലു, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ലഭ്യമാകും. ഹുവാവേ ആമസോണില്‍ പരിമിതകാല ബണ്ടില്‍ ഓഫര്‍ അവതരിപ്പിക്കുന്നു. ഇതില്‍ 2,990 രൂപ വിലയുള്ള 'ബോട്ട് റോക്കേഴ്‌സ് 255 സ്‌പോര്‍ട്‌സ് ബ്ലൂടൂത്ത് ഹാന്‍ഡ്‌സ് ഫ്രീ' സൗജന്യമായി ലഭ്യമാണ്.

News, Mumbai, National, Business,Huawei unveils innovative FullView Display and incredible battery backup in its latest offering, HUAWEI Y9 2019 in India

പുതിയ 6.5 ഇഞ്ച് ഹുവാവേ ഫുള്‍ വ്യു ഡിസ്‌പ്ലേയും, 4000 എംഎഎച്ച് ബാറ്ററിയും തികഞ്ഞ വിനോദാനുഭവം നല്‍കും. മികച്ച ഗുണനിലവാരവും, ഈടുനില്‍പ്പും ലഭ്യമാക്കുന്നതിന് ആഗോളതലത്തില്‍ അംഗീകാരം നേടിയവയാണ് ഹുവാവേയുടെ ഡിവൈസുകള്‍. ഹുവാവേ Y9 2019ല്‍ വ്യത്യസ്ഥമായ ഉപഭോക്തൃ അനുഭവം മാത്രമല്ല, ഫ്‌ളാഗ്ഷിപ്പ് ഫോണുകളില്‍ കണ്ടെത്താനാവുന്ന വിശ്വാസ്യതയും ഈടുനില്‍പ്പും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കമ്പനി ലക്ഷ്യം വെക്കുന്നു. മികച്ച ഉറപ്പുള്ള മെറ്റീരിയല്‍ നിര്‍ണാണത്തിന് ഉപയോഗിക്കുന്നതു വഴി വിശിഷ്ടമായ ടച്ച് അനുഭവം വാഗ്ദാനം ചെയ്യുന്നു. എങ്കിലും ഇത് ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ഉറപ്പുള്ളതും ഈടുനില്‍ക്കുന്നതുമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Business,Huawei unveils innovative FullView Display and incredible battery backup in its latest offering, HUAWEI Y9 2019 in India

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal