Follow KVARTHA on Google news Follow Us!
ad

ആംബുലന്‍സ് ബൈക്കിലിടിച്ച് വയോധികന്‍ മരിച്ചു

ആംബുലന്‍സ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ വയോധികന്‍ മരിച്ചു. പാലാ വാഴേപ്പറമ്പില്‍ ശേഖരന്‍ (65) ആണ് മരിച്ചത്. കോട്ടയം പാലായില്‍ ആണ് അപകടം.Kerala, Kottayam, News, Accident, Death, Dead Body, Ambulance, bike, Bike rider dies in accident
പാലാ: (www.kvartha.com 13.01.2019) ആംബുലന്‍സ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ വയോധികന്‍ മരിച്ചു. പാലാ വാഴേപ്പറമ്പില്‍ ശേഖരന്‍ (65) ആണ് മരിച്ചത്. കോട്ടയം പാലായില്‍ ആണ് അപകടം.

മറ്റൊരു അപകടത്തില്‍ പരിക്കേറ്റ ശബരിമല തീര്‍ഥാടകരുമായി പുറപ്പെട്ട ആംബുലന്‍സാണ് ബൈക്കില്‍ ഇടിച്ചതെന്ന് പോലീസ് പറഞ്ഞു.



Keywords: Kerala, Kottayam, News, Accident, Death, Dead Body, Ambulance, bike, Bike rider dies in accident