Follow KVARTHA on Google news Follow Us!
ad

വാര്‍ധക്യ പെന്‍ഷന്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു

വാര്‍ധക്യ പെന്‍ഷന്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു. ആന്ധ്രപ്രദേശിലാണ് 1,000 രൂപയുണ്ടായിരുന്ന വാര്‍ധക്യപെന്‍ഷന്‍ 2,000 Hyderabad, National, News, Pension, Chief Minister, Andhra Pradesh CM Chandrababu Naidu doubles old age pensions
ഹൈദരാബാദ്: (www.kvartha.com 11.01.2019) വാര്‍ധക്യ പെന്‍ഷന്‍ ഇരട്ടിയായി വര്‍ധിപ്പിച്ചു. ആന്ധ്രപ്രദേശിലാണ് 1,000 രൂപയുണ്ടായിരുന്ന വാര്‍ധക്യപെന്‍ഷന്‍ 2,000 രൂപയായി വര്‍ധിപ്പിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നടപടി.

വിദ്യാര്‍ത്ഥിനികള്‍ക്കായി 'രക്ഷ' എന്ന പുതിയ പദ്ധതിക്കും ചന്ദ്രബാബു നായിഡു തുടക്കം കുറിച്ചു. വിദ്യാര്‍ത്ഥിനികള്‍ക്ക് സാനിറ്ററി നാപ്കിന്‍ നല്‍കുന്ന പദ്ധതിയാണ് രക്ഷ. ആറ് ലക്ഷം വിദ്യാത്ഥിനികള്‍ക്കാണ് പദ്ധതിയിലൂടെ നാപ്കിന്‍ വിതരണം ചെയ്യുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Hyderabad, National, News, Pension, Chief Minister, Andhra Pradesh CM Chandrababu Naidu doubles old age pensions