Follow KVARTHA on Google news Follow Us!
ad

ഉപാധികള്‍ അംഗീകരിച്ചാല്‍ ഖത്തറിന് ജിസിസി കൗണ്‍സിലില്‍ തിരിച്ചെത്താം; പക്ഷേ വിട്ടുവീഴ്ചയ്ക്കില്ല: സൗദി അറേബ്യ

ഉപാധികള്‍ അംഗീകരിച്ചാല്‍ ഖത്തറിന് ജിസിസി കൗണ്‍സിലില്‍ തിരിച്ചെത്താമെന്നും പക്ഷേ ഉപാധികളില്‍ Riyadh, Saudi Arabia, Gulf, Qatar, News, Qatar knows how to become GCC member again: Saudi Foreign Minister
റിയാദ്: (www.kvartha.com 10.12.2018) ഉപാധികള്‍ അംഗീകരിച്ചാല്‍ ഖത്തറിന് ജിസിസി കൗണ്‍സിലില്‍ തിരിച്ചെത്താമെന്നും പക്ഷേ ഉപാധികളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും സൗദി അറേബ്യ. ഖത്തറുമായുള്ള നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ മുന്നോട്ടുവെച്ച ഉപാധികളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഉപാധികള്‍ അംഗീകരിച്ച് ജിസിസി കൗണ്‍സിലില്‍ ഖത്തര്‍ തിരിച്ചെത്തുമെന്നാണ് ആഗ്രഹം, സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.
Riyadh, Saudi Arabia, Gulf, Qatar, News, Qatar knows how to become GCC member again: Saudi Foreign Minister

ഖഷോഗ്ജി വധക്കേസില്‍ അറസ്റ്റിലായവരെ വിട്ടുതരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജിസിസി ഉച്ചകോടിക്ക് ശേഷം സെക്രട്ടറി ജനറലിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: GCC, Riyadh, Saudi Arabia, Gulf, Qatar, News, Qatar knows how to become GCC member again: Saudi Foreign Minister