Follow KVARTHA on Google news Follow Us!
ad

വെള്ളിയാഴ്ച്ച സംസ്ഥാനത്ത് ബി ജെ പി ഹര്‍ത്താല്‍

വെള്ളിയാഴ്ച്ച സംസ്ഥാനത്ത് ബി ജെ പി ഹര്‍ത്താല്‍. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണിവരെയാണ് News, Thiruvananthapuram, Kerala, Harthal, BJP,
തിരുവനന്തപുരം:(www.kvartha.com 13/12/2018) വെള്ളിയാഴ്ച്ച സംസ്ഥാനത്ത് ബി ജെ പി ഹര്‍ത്താല്‍. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണിവരെയാണ് ഹര്‍ത്താല്‍ നടത്തുന്നത്. ശബരിമല തീര്‍ത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. തീ കൊളുത്തി മരിച്ച വേണു ഗോപാല്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Harthal, BJP,Harthal in Kerala Tomorrow