Follow KVARTHA on Google news Follow Us!
ad

വിധിക്ക് ശേഷം കണ്ടരര് രാജീവരുടെ പ്രതികരണം; അയ്യപ്പന്‍ തുണച്ചു

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തുറന്ന കോടതിയില്‍ വാദം Sabarimala Temple, Women, Religion, Supreme Court of India, News, Trending, Controversy, Kerala,
ശബരിമല: (www.kvartha.com 13.11.2018) ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനുള്ള സുപ്രീംകോടതിയുടെ വിധി അയ്യപ്പന്റെ തുണയാണെന്ന് തന്ത്രി കണ്ടരര് രാജീവര് പ്രതികരിച്ചു. ആചാരാനുഷ്ടാനങ്ങളില്‍ കോടതി വിധി സാരമായി ബാധിക്കുമെന്ന് നേരത്തെ തന്നെ നിലപാട് സ്വീകരിച്ചിരുന്നു.

Kandararu Rajeevaru about supreme court verdict, Sabarimala Temple, Women, Religion, Supreme Court of India, News, Trending, Controversy, Kerala.

ഇപ്പോഴുണ്ടായിട്ടുള്ള വിധി സ്വാഗതാര്‍ഹമാണെന്നും ശബരിമലയുടെ സുഗതമായ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kandararu Rajeevaru about supreme court verdict, Sabarimala Temple, Women, Religion, Supreme Court of India, News, Trending, Controversy, Kerala.