Follow KVARTHA on Google news Follow Us!
ad

മഴ ആസ്വദിച്ചോളൂ... പക്ഷേ ഡ്രൈവിംഗിനിടയില്‍ ഫോട്ടോയെടുത്താല്‍ പിഴ വീഴും

ചുട്ടുപൊള്ളുന്ന വെയില്‍ മാറി ഗള്‍ഫ് നാട്ടില്‍ ശീതകാലം എത്തിയിരിക്കുകയാണ്. ചിലയിടങ്ങളില്‍ നല്ല മഴയാണ് Rain, Summer, Winter, Photo, Driving, Fine, Dh800 fine for taking photos of rain while driving,News, Dubai, Gulf, UAE, Rain,
ദുബൈ:(www.kvartha.com 21/10/2018) ചുട്ടുപൊള്ളുന്ന വെയില്‍ മാറി ഗള്‍ഫ് നാട്ടില്‍ ശീതകാലം എത്തിയിരിക്കുകയാണ്. ചിലയിടങ്ങളില്‍ നല്ല മഴയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്ത ഒരാഴ്ചയ്ക്കുള്ള മഴ കനക്കുമെന്നാണ് കണക്കു കൂട്ടുന്നത്. എന്നാല്‍ മഴക്കാലത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇത് ഒഴിവാക്കാനായി നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുന്നുണ്ട്. ഡ്രൈവിങിനിടയില്‍ മഴയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചാല്‍ 800 ദിര്‍ഹമാണ് പിഴ ശിക്ഷ. മഴക്കാലത്തുണ്ടാക്കുന്ന കൂടുതല്‍ അപകടങ്ങള്‍ക്കും കാരണം മൊബൈല്‍ ഫോണിന്റെ ഉപയോഗമാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഇത് വലിയ ഗതാഗത കുരുക്കിനും വഴിവെക്കുന്നുണ്ട്.

Rain, Summer, Winter, Photo, Driving, Fine, Dh800 fine for taking photos of rain while driving,News, Dubai, Gulf, UAE, Rain,Taking photos of the rain can land you an 800 dirham fine in the UAE


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Rain, Summer, Winter, Photo, Driving, Fine, Dh800 fine for taking photos of rain while driving,News, Dubai, Gulf, UAE, Rain,Taking photos of the rain can land you an 800 dirham fine in the UAE