Follow KVARTHA on Google news Follow Us!
ad

മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തൃപ്രങ്ങോട് ആനപ്പടിയിലെ അമലത്ത് മണികണ്ഠന്‍- സുനിത ദമ്പതികളുടെ Qatar, Gulf, Obituary, Malayali, Shyamjith, Malayali Youth died in Qatar
ദോഹ: (www.kvartha.com 19.10.2018) മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തൃപ്രങ്ങോട് ആനപ്പടിയിലെ അമലത്ത് മണികണ്ഠന്‍- സുനിത ദമ്പതികളുടെ മകന്‍ ശ്യാംജിത് (23) ആണ് മരിച്ചത്. ഖത്തറിലെ ഒരു കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. ജോലിക്കിടെ ഹൃദയാഘാതം അനുഭവപ്പെട്ട ശ്യാംജിത്ത് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ആറു മാസം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. സഹോദരങ്ങള്‍: ശരത്, നിഷാന്ത്. മൃതദേഹം ശനിയാഴ്ച രാവിലെ ആറു മണിയോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Qatar, Gulf, Obituary, Malayali, Shyamjith, Malayali Youth died in Qatar