Follow KVARTHA on Google news Follow Us!
ad

ഇരുമ്പ് ഏണി ഉപയോഗിച്ച് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതിലൈനില്‍ തട്ടി യുവാവ് മരിച്ചു

ഇരുമ്പ് ഏണി ഉപയോഗിച്ച് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതിലൈനില്‍ തട്ടി യുവാവ് മരിച്ചു. കോഴിക്കോട് Kozhikode, Kerala, News, Obituary, Death, Youth dies after electrocuted
കോഴിക്കോട്: (www.kvartha.com 06.09.2018) ഇരുമ്പ് ഏണി ഉപയോഗിച്ച് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുതിലൈനില്‍ തട്ടി യുവാവ് മരിച്ചു. കോഴിക്കോട് പെരുവണ്ണാമൂഴിയിലാണ് സംഭവം. ഇടിക്കുഴിമുകളേല്‍ ഷിബു (41) ആണ് മരിച്ചത്.

വൈദ്യുതാഘാതമേറ്റ ഷിബുവിനെ രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kozhikode, Kerala, News, Obituary, Death, Youth dies after electrocuted

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kozhikode, Kerala, News, Obituary, Death, Youth dies after electrocuted