» » » » » » » » » » » » » » » ലൈംഗികാരോപണം: എംഎല്‍എ ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: (www.kvartha.com 06.09.2018) ലൈംഗികാരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ആരോപണത്തെ തുടര്‍ന്ന് സംഭവം വിവാദമായി പശ്ചാത്തലത്തിലാണ് പ്രതികരണവുമായി വി എസ് രംഗത്തെത്തിയത്.

വിശദമായി പഠിച്ച ശേഷം നടപടികള്‍ സ്വീകരിക്കുമെന്നും പരാതിയില്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരായ കേസായതിനാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


Keywords: Kerala, Thiruvananthapuram, News, MLA, V.S Achuthanandan, Molestation attempt, Case, Complaint, Woman, Controversy, Politics, CPM, palakkad, VS on molested allegation against CPM MLA PK Shashi 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal