Follow KVARTHA on Google news Follow Us!
ad

'പോലീസുകാരന്റെ ലീലാവിലാസങ്ങള്‍'; നടുറോഡില്‍ പോലീസുകാരന്റെ കൈക്രിയകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍, വീഡിയോ

നടുറോഡില്‍ പോലീസുകാരന്‍ നടത്തുന്ന കൈക്രിയകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കൊച്ചി തേവര ലൂര്‍ദ് പള്ളിക്ക് മുന്നില്‍ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരന്‍ സമീപത്തുകൂKerala, Kochi, News, Police, Road, Video, Molestation attempt, Abuse, Ernakulam, Women, Traffic police touched women in Kochi, Video
കൊച്ചി: (www.kvartha.com 19.09.2018) നടുറോഡില്‍ പോലീസുകാരന്‍ നടത്തുന്ന കൈക്രിയകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കൊച്ചി തേവര ലൂര്‍ദ് പള്ളിക്ക് മുന്നില്‍ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരന്‍ സമീപത്തുകൂടി കടന്നുപോകുന്ന സ്ത്രീകളെ പിന്നില്‍ സ്പര്‍ശിച്ച് സുഖം കണ്ടെത്തുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.


ചൊവ്വാഴ്ച കൊച്ചി തേവര ലൂര്‍ദ് പള്ളിയുടെ മുന്നില്‍ ട്രാഫിക് നിയന്ത്രണത്തിന് നിയോഗിച്ച പോലീസുകാരനാണ് മുന്നിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ വിദ്യാര്‍ത്ഥിനികളുടെയും ശരീരത്തില്‍ സ്പര്‍ശിച്ചത്. പോലീസുകാരന്റെ സ്പര്‍ശനരസങ്ങള്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 30,000 ഓളം പേര്‍ കണ്ടുകഴിഞ്ഞു.



Keywords: Kerala, Kochi, News, Police, Road, Video, Molestation attempt, Abuse, Ernakulam, Women, Traffic police touched women in Kochi, Video