Follow KVARTHA on Google news Follow Us!
ad

കുറ്റകൃത്യങ്ങളില്‍പെട്ടവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് മാത്രം നോക്കിയാല്‍ മതിയെന്ന് സുപ്രീം കോടതി

കുറ്റകൃത്യങ്ങളില്‍പെട്ടവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് മാത്രം News, New Delhi, National, Supreme Court of India,
ന്യൂഡല്‍ഹി:(www.kvartha.com 18/09/2018) കുറ്റകൃത്യങ്ങളില്‍പെട്ടവരുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന് മാത്രം നോക്കിയാല്‍ മതിയെന്ന് സുപ്രീം കോടതി. ഇത്തരം കേസുകള്‍ പരിഗണിക്കുമ്പോള്‍ ഹൈക്കോടതികള്‍ കേസിന്റെ വസ്തുതകളിലേക്ക് ആഴത്തില്‍ പോകേണ്ടതില്ലെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

പ്രഥമദൃഷ്ട്യാ കേസുണ്ടോയെന്ന കാര്യം മാത്രം കണക്കിലെടുത്താല്‍ മതിയെന്ന് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, മോഹന്‍ എം ശാന്തന ഗൗഡര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കൊലക്കേസില്‍ പ്രതിയായ ഒഡിഷ സ്റ്റിവഡോറെസ് ലിമിറ്റഡ് കമ്പനിയുടെ എംഡി മഹിമാനന്ദ മിശ്രയുടെ ജാമ്യം റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.

News, New Delhi, National, Supreme Court of India, Supreme Court Rejects Mahima Mishra’s Bail Granted By Orissa HC


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Supreme Court of India, Supreme Court Rejects Mahima Mishra’s Bail Granted By Orissa HC