Follow KVARTHA on Google news Follow Us!
ad

കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറില്ല; ജലന്ധര്‍ ബിഷപ്പിനെതിരെ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഐജിക്ക് നിര്‍ദേശം നല്‍കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ

കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌Kerala, Thiruvananthapuram, News, Molestation, Case, Police, Crime Branch, Women, Nun molestation case do not handed over to crime branch
തിരുവനന്തപുരം: (www.kvartha.com 09.09.2018) കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജലന്ധര്‍ ബിഷപ്പിനെതിരെ എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഐജിക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അന്വേഷണം ശരിയായ ദിശയിലാണെന്നും നല്ലരീതിയില്‍ പുരോഗമിക്കുന്നതായി ഐജി പറഞ്ഞതായും ഡിജിപി വ്യക്തമാക്കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Molestation, Case, Police, Crime Branch, Women, Nun molestation case do not handed over to crime branch