Follow KVARTHA on Google news Follow Us!
ad

മെക്‌സിക്കോയില്‍ കൂട്ടക്കുഴിമാടം; 166 തലയോട്ടികള്‍ കണ്ടെടുത്തു

മെക്‌സിക്കോയിലെ കിഴക്കന്‍ സംസ്ഥാനമായ വെറാക്രൂസില്‍ കൂട്ടക്കുഴിമാടം കണ്ടെത്തി. 166 തലയോട്ടികളും മറ്റു മൃതദേഹാവശിഷ്ടങ്ങളും കുഴിമാടത്തില്‍ നിന്ന് കണ്ടെടുത്തു. കുഴിമാടത്തില്‍ World, News, Mexico, Mass Grave, Dead Body, Containing, Skulls, Mass grave site found in Mexico containing at least 166 skulls.
വെറാക്രൂസ്: (www.kvartha.com 07.09.2018) മെക്‌സിക്കോയിലെ കിഴക്കന്‍ സംസ്ഥാനമായ വെറാക്രൂസില്‍ കൂട്ടക്കുഴിമാടം കണ്ടെത്തി. 166 തലയോട്ടികളും മറ്റു മൃതദേഹാവശിഷ്ടങ്ങളും കുഴിമാടത്തില്‍ നിന്ന് കണ്ടെടുത്തു. കുഴിമാടത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.

മയക്കുമരുന്ന് മാഫിയകള്‍ ഇരകളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലമായിരിക്കാമെന്നാണ് പോലീസിന്റെ അനുമാനം. കഴിഞ്ഞവര്‍ഷം സമീപപ്രദേശത്ത് നിന്നും കണ്ടെത്തിയ കൂട്ടക്കുഴിമാടത്തില്‍ നി്ന്ന് 250 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Mexico, Mass Grave, Dead Body, Containing, Skulls, Mass grave site found in Mexico containing at least 166 skulls.