Follow KVARTHA on Google news Follow Us!
ad

മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിന്‌ ഇന്ത്യക്കാരനെ കുത്തിക്കൊന്നു

മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിന്റെ പേരില്‍ റൂംമേറ്റ്‌ ഇന്ത്യക്കാരനായDubai, News, Mobile Phone, CCTV, Police, Court, Probe, Gulf, World,
ദുബൈ: (www.kvartha.com 11.09.2018) മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ സംസാരിച്ചതിന്റെ പേരില്‍ റൂംമേറ്റ്‌ ഇന്ത്യക്കാരനായ തൊഴിലാളിയെ കുത്തിക്കൊന്ന കേസ്‌ ദുബൈ കോടതിയില്‍. കഴിഞ്ഞ മാര്‍ച്ച്‌ 30ന്‌ ഖുസൈസിലാണ്‌ സംഭവം.

Man stabs colleague for talking loudly on the phone in Dubai, Murder, Crime, India, Stabbed, Death, Dubai, News, Mobile Phone, CCTV, Police, Court, Probe, Gulf, World

37കാരനായ ഇന്ത്യന്‍ തൊഴിലാളിയാണ്‌ കൊല്ലപ്പെട്ടത്‌. പ്രതിക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തി. സി സി ടി വി ദൃശ്യം പരിശോധിച്ചാണ്‌ പോലീസ്‌ പ്രതിയെ കണ്ടെത്തിയത്‌. കൊല്ലപ്പെട്ടയാളും പ്രതിയും റൂമിന്‌ പുറത്ത്‌ വഴക്കിലേര്‍പ്പെട്ടതായുള്ള സാക്ഷി മൊഴികളും അന്വേഷണത്തിന്‌ സഹായകമായി. കേസിന്റെ വിചാരണ ഒക്ടോബര്‍ ഏഴിന്‌ ആരംഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man stabs colleague for talking loudly on the phone in Dubai, Murder, Crime, India, Stabbed, Death, Dubai, News, Mobile Phone, CCTV, Police, Court, Probe, Gulf, World.