» » » » » » » ദുബൈ ആര്‍ ടി എയില്‍ നിരവധി തൊഴിലവസരങ്ങള്‍; നിങ്ങള്‍ക്കും അപേക്ഷിക്കാം

ദുബൈ: (www.kvartha.com 11.09.2018) ദുബൈ ആര്‍ ടി എയില്‍ നിരവധി തസ്‌തികയിലേക്ക്‌ തൊഴിലവസരങ്ങള്‍. കമ്പനിയുടെ വെബ്‌സൈറ്റിലാണ്‌ തൊഴിലവസരങ്ങള്‍ പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. 

Dubai, RTA, Job Opening, Application, Job alert: RTA Dubai is hiring, here's how to apply, Dubai, News, Gulf, World

ആര്‍ ടി എയ്‌ക്ക്‌ കീഴിലുള്ള റോഡ്‌, മെട്രോ, ബസ്‌, ട്രാം, ജലഗതാഗത സര്‍വീസ്‌, ടാക്‌സ്‌ എന്നിവയിലാണ്‌ തൊഴിലവസരങ്ങള്‍ തുറന്നിട്ടിരിക്കുന്നത്‌.

ഒഴിവുള്ള തസ്‌തികകള്‍

Supervisor
Job Role: Administration
Career Level: Entry Level
Job Division: Maintenance Engineering

Senior Analyst

Job Role: Information Technology
Career Level: Mid Career/ Specialist
Job Division: Enterprise Command & Control Center-EC3

Manager

Job Role: Other
Career Level: Mid Career/ Specialist
Job Division: Investment Programs

Senior Engineer

Job Role: Engineering
Career Level: Mid Career/ Specialist
Job Division: Traffic Safety

Chief Accountant

Job Role: Accounting/Banking/Finance
Career Level: Mid Career/ Specialist
Job Division: Accounts

Chief Specialist

Job Role: Engineering
Career Level: Mid Career/ Specialist
Job Division: Planning&Design

Engineer

Job Role: Administration
Career Level: Entry Level
Job Division: Planning & Development Transportation Network


ജോലിക്ക്‌ അപേക്ഷിക്കാനായി ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യാം. https://careers.rta.ae/en/job-search-resu-lts/

Keywords: Dubai, RTA, Job Opening, Application, Job alert: RTA Dubai is hiring, here's how to apply, Dubai, News, Gulf, World.

About kvartha desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal