Follow KVARTHA on Google news Follow Us!
ad

പ്രളയക്കെടുതി: നവകേരളത്തിനായി അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സെസ് പിരിക്കുമെന്ന് മന്ത്രി തോമസ് ഐസക്

നവകേരള നിര്‍മിതിക്കായി അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സെസ് പിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന് National, Thomas Isaac, Flood, News, All India level cess tax for rebuild Kerala, Isaac
ന്യൂഡല്‍ഹി: (www.kvartha.com 20.09.2018) നവകേരള നിര്‍മിതിക്കായി അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സെസ് പിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തിന് കേന്ദ്രം അനുവദിക്കുന്ന സഹായത്തിന് പുറമേയായിരിക്കും ഈ തുക. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
National, Thomas Isaac, Flood, News, All India level cess tax for rebuild Kerala, Isaac

ജിഎസ്ടി കൗണ്‍സിലില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. സംസ്ഥാനത്തിന് വിദേശ രാജ്യങ്ങളില്‍ നിന്ന് വായ്പ സ്വീകരിക്കുന്നതിന് വേണ്ട നടപടിക്രമങ്ങളില്‍ ഇളവ് നല്‍കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായും ഐസക് വ്യക്തമാക്കി. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Thomas Isaac, Flood, News, All India level cess tax for rebuild Kerala, Isaac