Follow KVARTHA on Google news Follow Us!
ad

പ്രളയം; രണ്ടാം ദിവസവും ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

പ്രളയത്തെ തുടര്‍ന്ന് കേരളത്തില്‍ രണ്ടാംദിവസവും ട്രെയിന്‍ സര്‍വീസുകള്‍Kerala, Thiruvananthapuram, Flood, Rain, Trending, Train, Cancelled, Trains cancelled due to flood and heavy rain
തിരുവനന്തപുരം: (www.kvartha.com 18.08.2018) പ്രളയത്തെ തുടര്‍ന്ന് കേരളത്തില്‍ രണ്ടാംദിവസവും ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ചില ട്രെയിനുകള്‍ പൂര്‍ണമായും ബാക്കിയുള്ളവ ഭാഗികമായുമാണ് റദ്ദുചെയ്തത്. ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുന്നുണ്ട്.

മംഗളൂര്‍- ചെന്നൈ എക്‌സ്പ്രസ്, മംഗലാപുരം- നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, മംഗലാപുരം- കോയമ്ബത്തൂര്‍ എക്‌സ്പ്രസ്, കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, കണ്ണൂര്‍- ആലപ്പുഴ എക്‌സ്പ്രസ്, പാലക്കാട്- എറണാകുളം മെമു ട്രെയിന്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, Flood, Rain, Trending, Train, Cancelled, Trains cancelled due to flood and heavy rain