Follow KVARTHA on Google news Follow Us!
ad

പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം പുനരാരംഭിച്ചു

പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള പ്രധാനമന്ത്രയുടെ വ്യോമനിരീക്ഷണം പുനരാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും Kerala, Flood, Rain, Kochi, News, Prime Minister, Visit, Air Plane, Trending, Narendra Modi, Prime Minister's visit flooded areas restarted.
കൊച്ചി: (www.kvartha.com 18.08.2018) പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം പുനരാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയോടൊപ്പമുണ്ട്.

നേരത്തെ പ്രളയബാധിത പ്രദേശങ്ങള്‍ കാണാന്‍ പുറപ്പെട്ടുവെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രധാനമന്ത്രയുടെ ഹെലികോപ്ടര്‍ തിരിച്ചിറക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Flood, Rain, Kochi, News, Prime Minister, Visit, Air Plane, Trending, Narendra Modi, Prime Minister's visit flooded areas restarted.