Follow KVARTHA on Google news Follow Us!
ad

കേരളത്തിന് ഇടക്കാല ആശ്വാസമായി 500 കോടി രൂപ നല്‍കുമെന്ന് നരേന്ദ്ര മോദി; കേരളം ആവശ്യപ്പെട്ടത് 2000 കോടി

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് പ്രധാനമന്ത്രിയുടെ സഹായവാഗ്ദാനംKerala, Kochi, News, Narendra Modi, Prime Minister, Trending, Flood, Rain, Help, Financial Aid, Prime Minister Proclaims 500 Crore Financial Aid For Kerala
കൊച്ചി: (www.kvartha.com 18.08.2018) പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് പ്രധാനമന്ത്രിയുടെ സഹായവാഗ്ദാനം. ഇടക്കാല ആശ്വാസമായി 500 കോടി രൂപ നല്‍കുമെന്നാണ് നരേന്ദ്ര മോദിയുടെ പ്രഖ്യാപനം.

കൊച്ചി വ്യോമസേന വിമാനത്താവളത്തില്‍ പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ച്ചയ്ക്കുശേഷമാണ് തീരുമാനം. 2000 കോടി രൂപയാണ് ഇടക്കാല ആശ്വാസമായി കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Narendra Modi, Prime Minister, Trending, Flood, Rain, Help, Financial Aid, Prime Minister Proclaims 500 Crore Financial Aid For Kerala