Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് 29വരെ സ്‌കൂളുകള്‍ക്ക് അവധി; വെള്ളിയാഴ്ച അടയ്ക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ ഓണാവധിയില്‍ മാറ്റം. വെള്ളിയാഴ്ച സ്‌കൂളുകള്‍ അടച്ച് 29ന് തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കാലവര്‍ഷക്കെടുതിയുടെ Kerala, Education, News, Flood, Onam, Holidays, Thiruvananthapuram, Rain,
തിരുവനന്തപുരം: (www.kvartha.com 16.08.2018) സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ ഓണാവധിയില്‍ മാറ്റം. വെള്ളിയാഴ്ച സ്‌കൂളുകള്‍ അടച്ച് 29ന് തുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സ്‌കൂളുകള്‍ നേരത്തെ അടക്കാന്‍ തീരുമാനിച്ചത്. എട്ട് ജില്ലകളില്‍ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂര്‍, വയനാട്, മലപ്പുറം, എറണാകുളം, കോഴിക്കോട്, കോട്ടയം, പാലക്കാട്, ആലപ്പുഴ ജില്ലകളിലാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുള്ളത്.


Keywords: Kerala, Education, News, Flood, Onam, Holidays, Thiruvananthapuram, Rain,  Onam Holidays till 29th