Follow KVARTHA on Google news Follow Us!
ad

ചെറുതോണിയില്‍ ഉരുള്‍പൊട്ടല്‍; നാലു പേര്‍ മരിച്ചു; കട്ടപ്പന കെ എസ് ആര്‍ ടി സി ബസ്റ്റാന്‍ഡിലുണ്ടായ ഉരുള്‍പൊട്ടലില്‍ 15 ജീവനക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി ജില്ലയിലെ ചെറുതോണിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ Kerala, Idukki, land, Trending, News, Dead, Cheruthoni, Land Slide, Family, Idukki; 4 dead in land slide
ചെറുതോണി: (www.kvartha.com 18.08.2018) ഇടുക്കി ജില്ലയിലെ ചെറുതോണിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു. ചെറുതോണിക്ക് സമീപം ഉപ്പുതോടിലാണ് സംഭവമുണ്ടായത്. ഒരു കുടുംബത്തിലെ മൂന്നു പേരുള്‍പ്പടെയാണ് നാലു പേര്‍ മരണപ്പെട്ടത്. അയ്യര്‍കുന്നേല്‍ മാത്യുവും കുടുംബാംഗങ്ങളുമാണ് മരിച്ചത്.

കട്ടപ്പന വെള്ളയാംകുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും ഉരുള്‍പൊട്ടി ബസുകള്‍ മണ്ണിനടയില്‍പ്പെട്ടു. 15 ജീവനക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Idukki, land, Trending, News, Dead, Cheruthoni, Land Slide, Family, Idukki; 4 dead in land slide