Follow KVARTHA on Google news Follow Us!
ad

ഫിഫാ റാങ്കിങ്ങ്; ഇറ്റലി ചരിത്രത്തിലെ ഏറ്റവും മോശം റാങ്കില്‍

ഫിഫാ ലോകകപ്പ് റാങ്കിങ്ങില്‍ ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവുംSports, Football, News, Fifa, Ranking, Italy, Rom, Belgium, World Cup, FIFA Ranking; Italy's position diminishes
റോം: (www.kvartha.com 18.08.2018) ഫിഫാ ലോകകപ്പ് റാങ്കിങ്ങില്‍ ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും മോശം റാങ്കിലേക്ക് കൂപ്പുകുത്തി ഇറ്റലി. റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടാനാവാതെ പോയതാണ് ഇറ്റലിയുടെ റാങ്കിങ്ങ് ഇടിയാന്‍ കാരണമായത്. പുതുക്കിയ റാങ്കിങ്ങ് പ്രകാരം 21-ാം സ്ഥാനത്താണ് ഇറ്റലി. ലോകകപ്പിന് മുമ്പ് 19-ാം സ്ഥാനത്തായിരുന്നു.

ലോകചാമ്പ്യന്മാരായ ഫ്രാന്‍സാണ് ഒന്നാം റാങ്കില്‍. ബെല്‍ജിയമാണ് രണ്ടാം സ്ഥാനത്ത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Football, News, Fifa, Ranking, Italy, Rom, Belgium, World Cup, FIFA Ranking; Italy's position diminishes