Follow KVARTHA on Google news Follow Us!
ad

കനത്ത മഴ തുടരുന്നു; 5 ട്രെയിനുകള്‍ റദ്ദാക്കി

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി. റെയില്‍വേ ലൈനില്‍News, Thiruvananthapuram, Kerala, Train, Trending,
തിരുവനന്തപുരം:(www.kvartha.com 15/08/2018) കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി. റെയില്‍വേ ലൈനില്‍ വെള്ളം കയറിയതിനാല്‍ തിരുവനന്തപുരം - നാഗര്‍കോവില്‍ പാതയില്‍ താത്കാലികമായി ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു.

മിക്ക സ്ഥലങ്ങളിലെയും റെയില്‍വേ ലൈനില്‍ വെള്ളം കയറിയതിനാല്‍ മിക്കവാറും വണ്ടികള്‍ വൈകിയാണ് ഓടുന്നത്. ആലുവ ഭാഗത്ത് വെള്ളം ഉയര്‍ന്നതിനാല്‍ ട്രെയിന്‍ ഗതാഗതം വേഗത കുറച്ചു 45 കിലോമീറ്റര്‍ ആയി കുറച്ചു.

News, Thiruvananthapuram, Kerala, Train, Trending, 5 trains cancelled due to Heavy rain

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Train, Trending, 5 trains cancelled due to Heavy rain