Follow KVARTHA on Google news Follow Us!
ad

പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി

രജൗരി(കശ്മീര്‍): (www.kvartha.com 18.06.2018) പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പതുകാരനായ മുഹമ്മദ് സാദിഖിനെയാണ് മരിNational, Kashmir, Found dead
രജൗരി(കശ്മീര്‍): (www.kvartha.com 18.06.2018)  പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലെത്തിയ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പതുകാരനായ മുഹമ്മദ് സാദിഖിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ദെഗ്രോട്ടെ ഗ്രാമവാസിയായിരുന്നു ഇദ്ദേഹം. മഞ്ഞ്‌കോട്ടെയിലെ ഒരു അരുവിലാണ് മൃതദേഹം കാണപ്പെട്ടത്.

പെരുന്നാളിന് മുന്‍പാണ് സാദിഖ് ദുബൈയില്‍ നിന്നും നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ ഈദ് പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേയ്ക്ക് പോയ സാദിഖ് പിന്നീട് മടങ്ങിയെത്തിയില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. തുടര്‍ന്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

National, Kashmir, Found dead

സാദിഖിന്റെ മരണത്തെ കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The body of a 50-year-old man who came home from Dubai to celebrate Eid was found on Sunday in Jammu and Kashmir's Rajouri district.

Keywords: National, Kashmir, Found dead