Follow KVARTHA on Google news Follow Us!
ad

നടന്‍ സായികുമാറിന്റ മകള്‍ വിവാഹിതയായി; വരന്‍ സുജിത് കുമാര്‍

മലയാളത്തിലെ പ്രമുഖ നടന്‍ സായികുമാറിന്റ മകള്‍ വിവാഹിതയായി. സായികുമാറിന്റെയുംKochi, News, Marriage, Cinema, Entertainment, Kerala,
കൊച്ചി: (www.kvartha.com 19.06.2018) മലയാളത്തിലെ പ്രമുഖ നടന്‍ സായികുമാറിന്റ മകള്‍ വിവാഹിതയായി. സായികുമാറിന്റെയും പ്രസന്നകുമാരിയുടെയും മകള്‍ വൈഷ്ണവി സായ്കുമാറാണു വിവാഹിതയായത്.

Actor Saikumar's daughter got married, Kochi, News, Marriage, Cinema, Entertainment, Kerala

സുജിത് കുമാറാണ് വരന്‍. ജൂണ്‍ 17ന് ആശ്രാമം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ രാഷ്ട്രിയ- സിനിമരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Actor Saikumar's daughter got married, Kochi, News, Marriage, Cinema, Entertainment, Kerala.