Follow KVARTHA on Google news Follow Us!
ad

ഇലക്ട്രോണിക്‌സ് ട്രാന്‍സ്ഫര്‍ വഴി അബൂദാബി ബാങ്കില്‍ നിന്നും 635 മില്യണ്‍ ദിര്‍ഹം തട്ടിയെടുക്കാന്‍ ശ്രമം; 28 പേര്‍ക്ക് ജയില്‍ ശിക്ഷ

അബൂദാബി: (www.kvartha.com 02.06.2018) ബാങ്കില്‍ നിന്നും 635 മില്യണ്‍ ദിര്‍ഹം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ 28 പേര്‍ക്ക് ജയില്‍ ശിക്ഷ. ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ വഴിയാണ്Gulf, UAE, Abu Dhabi, Jail, Bank fraud
അബൂദാബി: (www.kvartha.com 02.06.2018) ബാങ്കില്‍ നിന്നും 635 മില്യണ്‍ ദിര്‍ഹം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ 28 പേര്‍ക്ക് ജയില്‍ ശിക്ഷ. ഇലക്ട്രോണിക് ട്രാന്‍സ്ഫര്‍ വഴിയാണ് പണം തട്ടാന്‍ ശ്രമിച്ചത്.

ഇന്ത്യ, പാക്കിസ്ഥാന്‍, അമേരിക്ക, റഷ്യ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരാണ് പ്രതികള്‍. കേസിലെ എട്ട് പ്രതികള്‍ക്ക് 15 വര്‍ഷം വീതമാണ് ജയില്‍ ശിക്ഷ. പത്ത് പേര്‍ക്ക് 10 വര്‍ഷം വീതം തടവും. മറ്റ് ഒന്‍പത് പ്രതികള്‍ക്ക് ഏഴ് വര്‍ഷം വീതവുമാണ് ശിക്ഷ.

Gulf, UAE, Abu Dhabi, Jail, Bank fraud

കേസില്‍ പ്രതികളായ അഞ്ച് പേരെ കോടതി നിരപരാധികളെന്ന് കണ്ട് വെറുതെ വിട്ടു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബാങ്കില്‍ നിന്നു മോഷ്ടിച്ച 9 മില്യണ്‍ ദിര്‍ഹം പ്രതികള്‍ തിരിച്ചടയ്ക്കണം. കൂടാതെ 635 മില്യണ്‍ ദിര്‍ഹവും പ്രതികള്‍ പിഴയായി അടയ്ക്കണം. മോഷ്ടിക്കാന്‍ ശ്രമിച്ച തുകയ്ക്ക് തതുല്യമാണ് പിഴ തുക.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The remaining five defendants were cleared of the charges after the court found out that they were innocent and never participated in the fraud.

Keywords: Gulf, UAE, Abu Dhabi, Jail, Bank fraud