Follow KVARTHA on Google news Follow Us!
ad

ഭാര്യയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

ഭാര്യയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ചാലക്കുടിയിലാണ് സംഭവംKerala, Chalakudy, Murder, News, Wife, Suicide, Thrissur, Wife hacked to death by husband
ചാലക്കുടി: (www.kvartha.com 23.05.2018) ഭാര്യയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ചാലക്കുടിയിലാണ് സംഭവം. സി എം ഐ സ്‌കൂളിന് സമീപം കണ്ണോത്ത് സൗമ്യ (33)ആണ് വെട്ടേറ്റ് മരിച്ചത്.

ഭര്‍ത്താവ് ലൈജോയെ ജീവനൊടുക്കാന്‍ ശ്രമിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

National, New Delhi, News, Murder, Crime, Dispute, Property, 3 of a family killed over property dispute in Delhi.


Keywords: Kerala, Chalakudy, Murder, News, Wife, Suicide, Thrissur, Wife hacked to death by husband