Follow KVARTHA on Google news Follow Us!
ad

ഉപരാഷ്ട്രപതി തിങ്കളാഴ്ച കേരളത്തില്‍

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഏകദിന സന്ദര്‍ശനത്തിനായി ഇന്ന്Kerala, Kochi, News, Visit, Vice President, Venkayya naidu, Airport, Vice President to visit kerala today
കൊച്ചി: (www.kvartha.com 21.05.2018) ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഏകദിന സന്ദര്‍ശനത്തിനായി തിങ്കളാഴ്ച കേരളത്തിലെത്തും. രാവിലെ 10.10ന് ഉപരാഷ്ട്രപതി നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ നടക്കുന്ന ആദിശങ്കര യംഗ് സയന്റിസ്റ്റ് അവാര്‍ഡ് 2018ല്‍ പങ്കെടുത്ത ശേഷം ആദിശങ്കര ക്ഷേത്രം സന്ദര്‍ശിക്കും.

പിന്നീട് ഗുരുവായൂരിലേക്ക് പോയി ക്ഷേത്ര ദര്‍ശനം നടത്തിയശേഷമാണ് അദ്ദേഹം കേരളത്തില്‍ നിന്നും തിരിക്കുക.

Kerala, Kochi, News, Visit, Vice President, Venkayya naidu, Airport, Vice President to visit kerala today

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kochi, News, Visit, Vice President, Venkayya naidu, Airport, Vice President to visit kerala today