Follow KVARTHA on Google news Follow Us!
ad

സഊദി, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉത്പന്നങ്ങള്‍ ഉടന്‍ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും നീക്കം ചെയ്യണം; ഉപരോധ രാഷ്ട്രങ്ങള്‍ക്കുനേരെ കടുത്ത നടപടിയുമായി ഖത്തര്‍

തങ്ങളുടെ മേല്‍ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്നWorld, Gulf, News, Qatar, Doha, Business, Shops, Products, Blockade, Remove all goods from shelves imported from blockading countries: Qatar economic commercial Ministry

ദോഹ: (www.kvartha.com 27.05.2018) തങ്ങളുടെ മേല്‍ ഉപരോധമേര്‍പ്പെടുത്തിയിരിക്കുന്ന സഊദി, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ക്കുനേരെ കര്‍ശന നടപടിയുമായി ഖത്തര്‍. ഖത്തറിലെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളിലും നിന്നും ഈ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഉത്പങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്നാണ് ഉത്തരവ്. സാമ്പത്തിക-വാണിജ്യ മന്ത്രാലയമാണ് ഉത്തരവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഉപഭോക്തൃ സംരക്ഷണ വകുപ്പിന്റെ ഇന്‍സ്‌പെക്ടര്‍മാര്‍ വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധനയ്‌ക്കെത്തും. മെയ് 26-ന് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഉത്തരവ്.

World, Gulf, News, Qatar, Doha, Business, Shops, Products, Blockade, Remove all goods from shelves imported from blockading countries: Qatar economic commercial Ministry

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Gulf, News, Qatar, Doha, Business, Shops, Products, Blockade, Remove all goods from shelves imported from blockading countries: Qatar economic commercial Ministry