Follow KVARTHA on Google news Follow Us!
ad

കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചു

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചുകൊണ്ട്National, New Delhi, News, Kummanam Rajasekharan, Governor, Kerala, Posting for kummanam rajashekharan as mizoram governer
ന്യൂ ഡല്‍ഹി: (www.kvartha.com 25.05.2018) ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ഗവര്‍ണറായി നിയമിച്ചുകൊണ്ട് ഉത്തരവ്. മിസോറം ഗവര്‍ണറായാണ് കുമ്മനത്തിനെ നിയമിച്ചിരിക്കുന്നത്.

നിലവിലെ ഗവര്‍ണര്‍ നിര്‍യ് ശര്‍മ മെയ് 28 ന് സ്ഥാനമൊഴിയുന്നതോടെ കുമ്മനം സ്ഥാനമേല്‍ക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്


National, New Delhi, News, Kummanam Rajasekharan, Governor, Kerala, Posting for kummanam rajashekharan as mizoram governer

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Kummanam Rajasekharan, Governor, Kerala, Posting for kummanam rajashekharan as mizoram governer