Follow KVARTHA on Google news Follow Us!
ad

ഇന്ധനവില വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു; വിലയില്‍ വീണ്ടും വര്‍ധനവ്

രാജ്യത്ത് ഇന്ധനവില 80 രൂപയും കടന്ന് കുതിക്കുന്നു. സംസ്ഥാനത്ത് ഇന്ധനKerala, News, Petrol Price, Hike, Business, Diesel, Karnataka election, Oil price in all time record
തിരുവനന്തപുരം: (www.kvartha.com 21.05.2018) രാജ്യത്ത് ഇന്ധനവില 80 രൂപയും കടന്ന് കുതിക്കുന്നു. സംസ്ഥാനത്ത് ഇന്ധന വില തുടര്‍ച്ചയായ എട്ടാം ദിവസവും വര്‍ധിച്ചതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 80.69 രൂപയിലെത്തി. ഡീസലിന് 73.61 രൂപയാണ് വില. പെട്രോളിന് ലിറ്ററിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ദ്ധിച്ചത്.

കര്‍ണാടക ഇലക്ഷന്‍ ലക്ഷ്യമിട്ട് ഇന്ധനവിലയിലെ പ്രതിദിന നിരക്കുവര്‍ധനവ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഇലക്ഷനുശേഷം പെട്രോള്‍ വിലയില്‍ വന്‍ വര്‍ധനവാണുണ്ടായത്. കഴിഞ്ഞ ആറു ദി?വസത്തിനിടെ പെട്രോളി?ന് 1.40 രൂപയും ഡീസലിന് 1.61 രൂപയുമാണ് വര്‍ദ്ധിച്ചത്.

Kerala, News, Petrol Price, Hike, Business, Diesel, Karnataka election, Oil price in all time record

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Petrol Price, Hike, Business, Diesel, Karnataka election, Oil price in all time record