Follow KVARTHA on Google news Follow Us!
ad

'തടിയൂരപ്പ'; യെദ്യൂരപ്പ രാജിവെച്ചു; ബി ജെ പിയുടെ രാഷ്ട്രീയ നാടകത്തിന് നാണംകെട്ട പര്യവസാനം

വിശ്വാസവോട്ടിന് കാത്തുനില്‍ക്കാതെ യെദ്യൂരപ്പ കര്‍ണാടകNational, Karnataka, News, B.S.Yeddyurappa, CM, Resignation, Resigned, Karnataka; Yeddyurappa resigned from CM position
ബെംഗളൂരു; (www.kvartha.com 19.05.2018) വിശ്വാസവോട്ടിന് കാത്തുനില്‍ക്കാതെ യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് യെദ്യൂരപ്പ രാജിവെച്ചൊഴിഞ്ഞത്. കര്‍ണാടകയുടെ ചരിത്രത്തില്‍ ഏറ്റവും ചെറിയ സമയം മുഖ്യമന്ത്രിയായ വ്യക്തി എന്ന നാണക്കേടുകൂടി പേറിക്കൊണ്ടാണ് യെദ്യൂരപ്പ മുഖ്യമന്ത്ര സ്ഥാനത്തുനിന്ന് രാജിവെക്കുന്നത്. വെറും 55 മണിക്കൂര്‍ മാത്രമാണ് യെദ്യൂരപ്പ മുഖ്യമന്ത്രിക്കസേരയിലിരുന്നത്.

നേരത്തെ തന്നെ 13 പേജുള്ള രാജി പ്രസംഗം യെദ്യൂരപ്പ തയ്യാറാക്കി വെച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

National, Karnataka, News, B.S.Yeddyurappa, CM, Resignation, Resigned, Karnataka; Yeddyurappa resigned from CM position

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Karnataka, News, B.S.Yeddyurappa, CM, Resignation, Resigned, Karnataka; Yeddyurappa resigned from CM position