Follow KVARTHA on Google news Follow Us!
ad

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എ വാഹനാപകടത്തില്‍ മരിച്ചു

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എ അപകടത്തില്‍ മരിച്ചു. ജാംഖണ്ഡി National, Karnataka, MLA, Accident, Death, Politics, Congress, Car, Karnataka Congress MLA, Siddu Nyamgouda dies in road accident
ബെംഗളുരു: (www.kvartha.com 28.05.2018) കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എ അപകടത്തില്‍ മരിച്ചു. ജാംഖണ്ഡി നിയോജക മണ്ഡലം എം എല്‍ എ സിദ്ധൂ ന്യാമ ഗൗഡയാണ് മരിച്ചത്. തുളസിഗിരിക്ക് സമീപത്ത് വെച്ചാണ് അപകടം. ഗോവയില്‍ നിന്നും ബാഗല്‍കോട്ടിലേക്കുള്ള യാത്രയിലായിരുന്നു എം എല്‍ എ. ഗുരുതരമായി പരിക്കേറ്റ എം എല്‍ എയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാര്‍ പഞ്ചറായതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. എതിരേ വന്ന വാഹനം എം എല്‍ എ കാറിലിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ നെഞ്ചില്‍ പരിക്കേല്‍ക്കുകയുമായിരുന്നു. ആശുപത്രയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

National, Karnataka, MLA, Accident, Death, Politics, Congress, Car, Karnataka Congress MLA, Siddu Nyamgouda dies in road accident

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാംഖണ്ഡി മണ്ഡലത്തില്‍ നിന്നും ബിജെപിയുടെ ശ്രീകാന്ത് കുല്‍ക്കര്‍ണിയെ 49,245 വോട്ടുകള്‍ പരാജയപ്പെടുത്തിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സിദ്ധു ജയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Karnataka, MLA, Accident, Death, Politics, Congress, Car, Karnataka Congress MLA, Siddu Nyamgouda dies in road accident