Follow KVARTHA on Google news Follow Us!
ad

റണ്‍വേയില്‍ നിന്ന് തെന്നി വിമാനം തകര്‍ന്നു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

World, Plain, News, Crash, Honduras, Runway, Airport, റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനം ഇടിച്ചുതകര്‍ന്നു. വടക്കേ അമേരിക്കന്‍America, Texas, Honduras plane crash – at least six injured as private jet crash lands and breaks in HALF
ടെഗുസിഗല്‍പ: (www.kvartha.com 23.05.2018) റണ്‍വേയില്‍ നിന്ന് തെന്നി വിമാനം ഇടിച്ചുതകര്‍ന്നു. വടക്കേ അമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിലാണ് സ്വകാര്യ വിമാനം അപകടത്തില്‍പെട്ടത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു.

ടെക്‌സാസിലെ ഓസ്റ്റിനില്‍നിന്ന് ഹോണ്ടുറാസിലേക്ക് വന്ന ചാര്‍ട്ടേഡ് വിമാനമാണ് ഹോണ്ടുറാസ് തലസ്ഥാനമായ ടെഗുസിഗല്‍പയിലെ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ഒമ്പതുപേരുമായി വന്ന വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറുകയായിരുന്നു.

World, Plain, News, Crash, Honduras, Runway, Airport, America, Texas, Honduras plane crash – at least six injured as private jet crash lands and breaks in HALF

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, Plain, News, Crash, Honduras, Runway, Airport, America, Texas, Honduras plane crash – at least six injured as private jet crash lands and breaks in HALF