Follow KVARTHA on Google news Follow Us!
ad

മകനെ അന്വേഷിച്ചെത്തിയ ഗുണ്ടാസംഘം അച്ഛനെ വെട്ടിക്കൊന്നു; ആക്രമണത്തില്‍ വീട്ടുകാര്‍ക്കും പരിക്ക്

ഗൃഹനാഥനെ ഗുണ്ടകള്‍ വെട്ടിക്കൊന്നു. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ Kerala, Thrissur, News, Father, Stabbed to death, attack, Goondas, Goonda team stabbed house owner to death
തൃശൂര്‍: (www.kvartha.com 28.05.2018) ഗൃഹനാഥനെ ഗുണ്ടകള്‍ വെട്ടിക്കൊന്നു. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ ഞായറാഴ്ച്ച രാത്രി 11 മണീിയോടെയാണ് സംഭവം. കനാല്‍ ബെയ്‌സില്‍ മോദിച്ചാല്‍ വീട്ടില്‍ വിജയന്‍(58) ആണ് ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മകന്‍ വിനീതിനെ അന്വേഷിച്ചെത്തിയ ഗുണ്ടാസംഘമാണ് വിജയനെ വെട്ടിക്കൊലപ്പെടുത്തിയത്.

വിജയന്റെ ഭാര്യ അംബിക, അമ്മ കൗസല്യ എന്നിവര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. വിനീതുമായി ഉണ്ടായ സ്ഥലത്തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചെതെന്ന് അറിയുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thrissur, News, Father, Stabbed to death, attack, Goondas, Goonda team stabbed house owner to death