Follow KVARTHA on Google news Follow Us!
ad

നിപ വൈറസ്; ഉറവിടം വവ്വാലല്ലെന്ന് സ്ഥിരീകരണം; പിന്നെന്ത്?

നിപ്പ വൈറസിന്റെ ഉറവിടം വവ്വാല്‍ അല്ലെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലേക്ക് അയച്ചുകൊടുത്തKerala, Kozhikode, News, Trending, Health, Nipah Virus, Bat, Bat is not behind nipah virus
കോഴിക്കോട്: (www.kvartha.com 25.05.2018) നിപ്പ വൈറസിന്റെ ഉറവിടം വവ്വാല്‍ അല്ലെന്ന് സ്ഥിരീകരിച്ചു. ഭോപ്പാലിലേക്ക് അയച്ചുകൊടുത്ത സാമ്പിളുകള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടിലാണ് വൈറസിന്റെ ഉറവിടം വവ്വാല്‍ അല്ലെന്ന് സ്ഥിരീകരിച്ചത്. രക്തം, സ്രവം, തൊലി എന്നിവയടക്കം വവ്വാലില്‍ നിന്ന് എടുത്ത നാല് സാമ്പിളുകളാണ് പരിശോധനയക്കായി അയച്ചിരുന്നത്.

രോഗം ആദ്യം സ്ഥിരീകരിച്ച ചങ്ങരോത്തെ മൂസയുടെ വീട്ടിലെ കിണറ്റിലെ ചത്ത വവ്വാലുകളുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ഉറവിടം വവ്വാലല്ലെന്ന് സ്ഥിരീകരിച്ചതോടെ വൈറസ് ബാധയുടെ കാരണം എന്താണെന്ന ചോദ്യം അവശേഷിക്കുകയാണ്.

Kerala, Kozhikode, News, Trending, Health, Nipah Virus, Bat, Bat is not behind nipah virus

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kozhikode, News, Trending, Health, Nipah Virus, Bat, Bat is not behind nipah virus