Follow KVARTHA on Google news Follow Us!
ad

യൂറോപ്യന്‍ ലീഗുകളിലെ നമ്പര്‍ വണ്‍ ഗോള്‍വേട്ടക്കാരന്‍ മെസ്സി തന്നെ; ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരനിറവില്‍ ഫുട്‌ബോള്‍ ദൈവം

യൂറോപ്യന്‍ ലീഗുകളിലെ നമ്പര്‍ വണ്‍ ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് World, Sports, News, Football, Football Player, Lionel Messi, Barcelona, Barcelona's Lionel Messi wins European Golden Shoe for fifth time
ബാഴ്‌സലോണ: (www.kvartha.com 21.05.2018) യൂറോപ്യന്‍ ലീഗുകളിലെ നമ്പര്‍ വണ്‍ ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക്. ഇത് അഞ്ചാം തവണയാണ് മെസ്സി ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം കരസ്ഥമാക്കുന്നത്. ലിര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിനെ പിന്തള്ളിയാണ് മെസ്സി പുരസ്‌കാരനിറവിലെത്തിയത്.

ലാലിഗയില്‍ 34 ഗോളുകളാണ് മെസ്സിയുടെ സമ്പാദ്യം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 32 ഗോളുകള്‍ അടിച്ചുകൂട്ടിയാണ് സലാഹ് രണ്ടാം സ്ഥാനത്തെത്തിയത്. 2010,2012,2013,2017 വര്‍ഷങ്ങളിലാണ് മെസ്സി ഇതിനുമുമ്പ് പുരസ്‌കാരം നേടിയത്.

World, Sports, News, Football, Football Player, Lionel Messi, Barcelona, Barcelona's Lionel Messi wins European Golden Shoe for fifth time

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Sports, News, Football, Football Player, Lionel Messi, Barcelona, Barcelona's Lionel Messi wins European Golden Shoe for fifth time