Follow KVARTHA on Google news Follow Us!
ad

മിന്നലേറ്റ് ഒരാള്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

കോഴിക്കോട് മിന്നലേറ്റ് ഒരാള്‍ മരിച്ചു. തിക്കോടി കല്ലകത്ത് ബീച്ചിനടുത്താണ്Kerala, Kozhikode, News, Lightning, Death, Injured, 1 Dead in lightning
കോഴിക്കോട്: (www.kvartha.com 27.05.2018) കോഴിക്കോട് മിന്നലേറ്റ് ഒരാള്‍ മരിച്ചു. തിക്കോടി കല്ലകത്ത് ബീച്ചിനടുത്താണ് സംഭവം. പയ്യോളി സ്വദേശി ശ്രീജിത്താണ് മരിച്ചത്.

മിന്നലില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kerala, Kozhikode, News, Lightning, Death, Injured, 1 Dead in lightning

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kozhikode, News, Lightning, Death, Injured, 1 Dead in lightning