Follow KVARTHA on Google news Follow Us!
ad

ഡിസ്മിസ് അഡ്മിന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഡിസ്മിസ് അഡ്മിന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ഒരു അഡ്മിന് മറ്റൊരുTechnology, News, Whatsapp, Social Network, Feature, Admin, Group, Notification, Whatsapp Introduces New Feature
(www.kvartha.com 19.04.2018) ഡിസ്മിസ് അഡ്മിന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ഒരു അഡ്മിന് മറ്റൊരു അഡ്മിനെ ഈ ഫീച്ചറിലൂടെ പുറത്താക്കാന്‍ സാധിക്കും. ഐ ഒ എസ് വേര്‍ഷനിലായിരിക്കും ഈ ഫീച്ചര്‍ ആദ്യമെത്തുന്നതെന്നാണ് സൂചന.

വാട്‌സ്ആപ്പ് നോട്ടിഫിക്കേഷന് പ്രധാന്യം നല്‍കുന്ന ഹൈ പ്രയോറിറ്റി ഫീച്ചറും വാട്‌സ്ആപ്പ് പുതുതായി അവതരിപ്പിക്കുണ്ട്. പിന്‍ ചാറ്റിന്റെ മാതൃകയിലാവും പുതിയ ഫീച്ചറെത്തുക. വാട്‌സ്ആപ്പില്‍ വരുന്ന നോട്ടിഫിക്കേഷനുകള്‍ മൊബൈലിലെ നോട്ടിഫിക്കേഷന്‍ സെന്ററില്‍ ഏറ്റവും മുകളിലായി കാണിക്കുന്നതാണ് ഫീച്ചര്‍. പേഴ്‌സണല്‍ ചാറ്റുകള്‍ക്കും ഗ്രൂപ്പ് ചാറ്റുകള്‍ക്കും പുതിയ ഫീച്ചര്‍ ലഭ്യമാവും.

Technology, News, Whatsapp, Social Network, Feature, Admin, Group, Notification, Whatsapp Introduces New Feature

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Technology, News, Whatsapp, Social Network, Feature, Admin, Group, Notification, Whatsapp Introduces New Feature