Follow KVARTHA on Google news Follow Us!
ad

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; കൂപ്പുകുത്തുന്നത് ചരിത്രത്തിലെ ഏറ്റവും മോശം നിലയിലേക്ക്?

ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു. ഒരു വര്‍ഷത്തിനിടെയുള്ളNational, New Delhi, News, Business, Rupees, Dollar, Value, Money, Value Of rupees Declining
ന്യൂ ഡല്‍ഹി: (www.kvartha.com 20.04.2018) ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു. ഒരു വര്‍ഷത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ് എത്തിനില്‍ക്കുന്നത് രൂപയുടെ മൂല്യം എത്തിനില്‍ക്കുന്നത്. ഒരു ഡോളറിന് 66.05 രൂപയാണ് ഇപ്പോഴത്തെ മൂല്യം

ഈ നില തുടരുകയാണെങ്കില്‍ സെപ്റ്റംബറോടുകൂടി ചരിത്രത്തിലെ ഏറ്റവും മോശം നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

National, New Delhi, News, Business, Rupees, Dollar, Value, Money, Value Of rupees Declining

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, New Delhi, News, Business, Rupees, Dollar, Value, Money, Value Of rupees Declining