Follow KVARTHA on Google news Follow Us!
ad

പൊതുപൈപ്പില്‍ നിന്ന് വെള്ളമെടുത്ത പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ചു; യോഗിയുടെ യു പിയില്‍ സ്ത്രീകള്‍ക്കെതിരെ അരങ്ങേറുന്നത് സമാനതകളില്ലാത്ത ആക്രമണങ്ങള്‍

ബി ജെ പിയുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായNational, Uttar Pradesh, Girl, Fire, News, Pipe, Attack, Kanpur, Assault, Hospital, Uttar Pradesh: 16-year-old girl set on fire for drawing water from hand pump in Kanpur
കാണ്‍പൂര്‍: (www.kvartha.com 15.04.2018) ബി ജെ പിയുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് അവസാനമാകുന്നില്ല. കഴിഞ്ഞ ദിവസം പൊതുപൈപ്പില്‍ നിന്നും വെള്ളമെടുത്തതിന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം ജീവനോടെ കത്തിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാണ്‍പുരില്‍ ദെഹാത് ജില്ലയില്‍ ബൈനയില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. നിധി ധോരെ എന്ന പെണ്‍കുട്ടിയെയാണ് അഞ്ചുപേര്‍ ചേര്‍ന്ന് ആക്രമിച്ചത്. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയല്‍ക്കാരണ് നിധിയെ ആശുപത്രിയിലെത്തിച്ചത്‌.

National, Uttar Pradesh, Girl, Fire, News, Pipe, Attack, Kanpur, Assault, Hospital, Uttar Pradesh: 16-year-old girl set on fire for drawing water from hand pump in Kanpur

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Uttar Pradesh, Girl, Fire, News, Pipe, Attack, Kanpur, Assault, Hospital, Uttar Pradesh: 16-year-old girl set on fire for drawing water from hand pump in Kanpur