Follow KVARTHA on Google news Follow Us!
ad

സിറിയയില്‍ യുദ്ധം മുറുകുന്നു; അമേരിക്കക്ക് തിരിച്ചടി; ഏഴു മിസൈലുകള്‍ തകര്‍ത്തു

രാസായുധം സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ച് സിറിയയിലെ പ്രധാന നഗരങ്ങളില്‍ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കി സിറിയ. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് World, News, Syria, America, War, Missiles, Blast.
ഡമസ്‌കസ്: (www.kvartha.com 14.04.2018) രാസായുധം സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ച് സിറിയയിലെ പ്രധാന നഗരങ്ങളില്‍ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കി സിറിയ. നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടതിനു പിന്നാലെ അമേരിക്കന്‍ സഖ്യസേന ആരംഭിച്ച വ്യോമാക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ പശ്ചാതലത്തിലാണ് സിറിയയുടെ തിരിച്ചടി.

അതേസമയം, ഫ്രാന്‍സും യു കെയും ഉള്‍പ്പെടുന്ന അമേരിക്കന്‍ സൈന്യത്തിനെതിരെ റഷ്യയും ഇറാനും നിലപാട് കടുപ്പിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധശേഖരമുള്ള രാജ്യം ലോകപോലീസ് ചമയുന്ന അമേരിക്കയാണെന്നും, പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ അപമാനിക്കുന്ന സമീപനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും റഷ്യന്‍ അംബാസിഡര്‍ അനറ്റോളി ആന്റോവ് വ്യക്തമാക്കി.

World, News, Syria, America, War, Missiles, Blast, Attack, France, UK, Syrian Air Defenses Repelled Most Of Missiles Launched By West

അമേരിക്കന്‍ സഖ്യസേനയ്‌ക്കെതിരെ റഷ്യയും ഇറാനും സിറിയയ്ക്ക് പിന്തുണ അറിയിച്ച സാഹചര്യത്തില്‍ മധ്യേഷ്യയില്‍ മഹായുദ്ധത്തിന് കളമൊരുങ്ങുകയാണെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: World, News, Syria, America, War, Missiles, Blast, Attack, France, UK, Syrian Air Defenses Repelled Most Of Missiles Launched By West