Follow KVARTHA on Google news Follow Us!
ad

സുഹൃത്തിന്റെ ഗര്‍ഭിണിയായ ഭാര്യയെ ബലാത്സംഗം ചെയ്തു; ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സുഹൃത്തിന്റെ ഗര്‍ഭിണിയായ ഭാര്യയെ ബലാത്സംഗം ചെയ്ത കേസില്‍Kerala, Thiruvananthapuram, RSS, Abuse, News, Police, Arrest, Pregnant, RSS Worker Abused Friend's Pregnant Wife
ആര്യങ്കോട്: (www.kvartha.com 14.04.2018) സുഹൃത്തിന്റെ ഗര്‍ഭിണിയായ ഭാര്യയെ ബലാത്സംഗം ചെയ്ത കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആര്യങ്കോട് ഡാലുംമുഖം സ്വദേശി പ്രവീണാണ് അറസ്റ്റിലായത്.

സുഹൃത്തിനെ കാണാനായി വീട്ടിലെത്തിയ പ്രവീണ്‍, സുഹൃത്തിന്റെ ഗര്‍ഭിണിയായ ഭാര്യയെ ബലാത്സംഗം ചെയ്യുകയായിരുന്നു. രണ്ടാമതും സമാനമായി രീതിയില്‍ പീഡിപ്പിച്ചിരുന്നു. ഭര്‍ത്താവിന്റെ സുഹൃത്തും ആര്‍ എസ് എസ് പ്രവര്‍ത്തകനുമായതിനാല്‍ യുവതി സംഭവം പുറത്തുപറഞ്ഞില്ല. പതിവ് വൈദ്യപരിശോദനയ്ക്കായി ആശുപത്രയിലെത്തിയപ്പോള്‍ ഡോക്ടറോട് ഇക്കാര്യം തുറന്നു പറയുകയായിരുന്നു. ഡോക്ടര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

Kerala, Thiruvananthapuram, RSS, Abuse, News, Police, Arrest, Pregnant, RSS Worker Abused Friend's Pregnant Wife

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, RSS, Abuse, News, Police, Arrest, Pregnant, RSS Worker Abused Friend's Pregnant Wife