Follow KVARTHA on Google news Follow Us!
ad

മോദി ജര്‍മ്മനിയില്‍; ആംഗലാ മെര്‍ക്കലുമായി കൂടിക്കാഴ്ച്ച നടത്തി

ബര്‍ലിന്‍: (www.kvartha.com 21.04.2018) വിദേശപര്യടനത്തിന്റെ ഭാഗമായി ജര്‍മ്മനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര നമോദി ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗലാ മെര്‍ക്കലുമായി കൂടിക്കാഴ്ച്ച നടത്തി. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും മറ്റു ആഗോളപ്രശ്‌നങ്ങളും കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചചെയ്തതായി പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

വെള്ളിയാഴ്ച്ച ജര്‍മ്മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ വെച്ചാണ് ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയത്.

World, Germany, News, Prime Minister, Narendra Modi, Meeting, PM Modi meets German Chancellor Angela Merkel in Berlin

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Germany, News, Prime Minister, Narendra Modi, Meeting, PM Modi meets German Chancellor Angela Merkel in Berlin