Follow KVARTHA on Google news Follow Us!
ad

ദേശീയപാത വികസനം; വ്യാഴാഴ്ച്ച സര്‍വ്വേ നടപടികള്‍ക്കിടെ പ്രതിഷേധവുമായി നാട്ടുകാര്‍

ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് Kerala, Malappuram, News, Protest, Natives, Survey, National Highway, Protection, Ponnani, Idimuzhakal, National Highway Development; Natives With Protest
മലപ്പുറം: (www.kvartha.com 19.04.2018) ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് നാട്ടുകാരുടെ പ്രതിഷേധം നിലയ്ക്കുന്നില്ല. ഭൂമിയേറ്റെടുക്കുന്നതിനുള്ള സര്‍വ്വേ നടപടികള്‍ക്കിടെ വെള്ളിയാഴ്ച്ചയും മലപ്പുറം ഇടിമുഴക്കലില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.

കനത്ത സുരക്ഷയാണ് നടപടികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം പൊന്നാനിയില്‍ നിന്നാണ് സര്‍വ്വേ നടപടികള്‍ ആരംഭിച്ചത്.

Kerala, Malappuram, News, Protest, Natives, Survey, National Highway, Protection, Ponnani, Idimuzhakal, National Highway Development; Natives With Protest

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Malappuram, News, Protest, Natives, Survey, National Highway, Protection, Ponnani, Idimuzhakal, National Highway Development; Natives With Protest