Follow KVARTHA on Google news Follow Us!
ad

ഐ പി എല്‍; കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം

ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്ററൈഡേഴ്‌സിന്Sports, IPL, Rajasthan Royals, Kolkata Knight Riders, Rajasthan, Jaipur, News, Win, Batting, IPL: Kolkata Defeated Rajasthan
ജയ്പൂര്‍: (www.kvartha.com 19.04.2018) ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്ററൈഡേഴ്‌സിന് ജയം. മൂന്നു വിക്കറ്റിനാണ് വംഗനാട്ടുകാരുടെ വിജയം. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത 18.5 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

കൊല്‍ക്കത്തക്കായി റോബിന് ഉത്തപ്പ 48ഉം ദിനേശ് കാര്‍ത്തിക് 42ഉം റണ്‍സ് നേടി.

Sports, IPL, Rajasthan Royals, Kolkata Knight Riders, Rajasthan, Jaipur, News, Win, Batting, IPL: Kolkata Defeated Rajasthan

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, IPL, Rajasthan Royals, Kolkata Knight Riders, Rajasthan, Jaipur, News, Win, Batting, IPL: Kolkata Defeated Rajasthan