Follow KVARTHA on Google news Follow Us!
ad

പ്രഥമ സൂപ്പര്‍ കപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ ബംഗളൂരു വെള്ളിയാഴ്ച്ച ഈസ്റ്റ് ബംഗാളിനെ നേരിടും

പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ ബംഗളൂരു എഫ് സിSports, Orissa, Bhuvaneswar, News, Football, Indian Super Cup, Kalinga Stadium, Indian Super Cup Final; Bengaluru FC Faces East Bengal
ഭൂവനേശ്വര്‍: (www.kvartha.com 19.04.2018) പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പിന്റെ ഫൈനല്‍ പോരാട്ടത്തില്‍ ബംഗളൂരു എഫ് സി ഈസ്റ്റ് ബംഗാളിനെ നേരിടും. വെള്ളിയാഴ്ച്ച രാത്രി എട്ടിന് കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.

ഐ എസ് എല്‍-ഐ ലീഗ് ടീമുകള്‍ അണിനിരന്ന സൂപ്പര്‍ കപ്പിന്റെ കലാശപോരാട്ടത്തില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ ഗ്ലാമര്‍ ക്ലബ്ബായ ബംഗളൂരുവിന് തന്നെയാണ് മുന്‍തൂക്കം. മിക്കുവും ഛേത്രിയും അണിനിരക്കുന്ന ബംഗളൂരു ആക്രമണത്തെ പ്രതിരോധിക്കാന്‍ വംഗനാട്ടുകാര്‍ക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.

Sports, Orissa, Bhuvaneswar, News, Football, Indian Super Cup, Kalinga Stadium, Indian Super Cup Final; Bengaluru FC Faces East Bengal


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Sports, Orissa, Bhuvaneswar, News, Football, Indian Super Cup, Kalinga Stadium, Indian Super Cup Final; Bengaluru FC Faces East Bengal