Follow KVARTHA on Google news Follow Us!
ad

ഫുട്‌ബോള്‍ താരവും സുഹൃത്തും വാഹനാപകടത്തില്‍ മരിച്ചു

ഞായറാഴ്ച്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഫുട്ബാള്‍ താരംKerala, palakkad, News, Accident, Death, Football Player, Pattambi, Hospital, Football Player Dead In Car Accident
പട്ടാമ്പി: (www.kvartha.com 22.04.2018) ഞായറാഴ്ച്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ ഫുട്ബാള്‍ താരം അജ്മല്‍ പേങ്ങാട്ടിരിയും സുഹൃത്തും മരണപ്പെട്ടു. പട്ടാമ്പിയില്‍ വെച്ചാണ് സംഭവം. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കൂടെയുണ്ടായിരുന്നവര്‍ പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയില്‍ ചികിത്സയിലാണ്.

Kerala, palakkad, News, Accident, Death, Football Player, Pattambi, Hospital, Football Player Dead In Car Accident

Kerala, palakkad, News, Accident, Death, Football Player, Pattambi, Hospital, Football Player Dead In Car Accident

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, palakkad, News, Accident, Death, Football Player, Pattambi, Hospital, Football Player Dead In Car Accident